ലക്ഷദ്വീപില്‍ വൈറസ് കയറാത്തതിന് കാരണം ഇത് | Oneindia Malayalam
2020-12-10
299
Lakshdweep is the only place in india with no virus
ലോകം മൊത്തം കൊറോണ പേടിയില്‍ നില്‍ക്കുമ്പോഴും രോഗം കടന്ന് ചെല്ലാത്ത സ്ഥലമാണ് ലക്ഷദ്വീപ്. ഇവിടെ ഇതുവരെ ആര്‍ക്കും കൊറോണ രോഗം ബാധിച്ചിട്ടില്ല. അതിന് കാരണവുമുണ്ട്.